NEWSWorld

റഷ്യയുടെ കപ്പല്‍ തകര്‍ത്തതായി യുക്രൈൻ

തു​റ​മു​ഖ ന​ഗ​ര​മാ​യ ബെ​ർ​ഡി​യാ​ൻ​സ്കി​ൽ റ​ഷ്യ​യു​ടെ കൂ​റ്റ​ൻ ലാ​ൻ​ഡിം​ഗ് ക​പ്പ​ലാ​യ ഓ​ർ​സ്ക് ത​ക​ർ​ത്ത​താ​യി യു​ക്രെ​യ്ൻ നാ​വി​ക​സേ​ന അ​വ​കാ​ശ​പ്പെ​ട്ടു. വേ​റെ ര​ണ്ട് ക​പ്പ​ലു​ക​ൾ​ക്ക് കേ​ടു​പാ​ടു​ണ്ടാ​ക്കു​ക​യും ചെ​യ്തു.

ഓ​ർ​സ്കി​ന് തീ​പി​ടി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ യു​ക്രെ​യ്ൻ സൈ​ന്യം പു​റ​ത്തു​വി​ട്ടു. അ​തേ​സ​മ​യം, ക​പ്പ​ലി​ന് എ​ന്ത് സം​ഭ​വി​ച്ചു​വെ​ന്ന് റ​ഷ്യ​ൻ സൈ​ന്യം പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ഫെ​ബ്രു​വ​രി 27 മു​ത​ൽ ബെ​ർ​ഡി​യാ​ൻ​സ്ക് റ​ഷ്യ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. യു​ക്രെ​യ്ൻ അ​ധി​നി​വേ​ശം നാ​ല് ദി​വ​സം പി​ന്നി​ട്ട​പ്പോ​ഴാ​ണ് റ​ഷ്യ തു​റ​മു​ഖ ന​ഗ​രം പി​ടി​ച്ച​ട​ക്കി​യ​ത്.

Back to top button
error: