NEWS

കാറിടിച്ച്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു

ടുക്കി: കാറിടിച്ച്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു.നെടുങ്കണ്ടം കൊച്ചറയിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.തച്ചിരിക്കല്‍ ബിനോയിയുടെ മകളും കൊച്ചറ എ.കെ.എം യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ബിയ ആണ് മരിച്ചത്.

സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങി റോഡ് മുറിച്ച്‌ കടക്കുമ്ബോള്‍ അമിതവേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.അപകടത്തില്‍പ്പെട്ട ബിയയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.വണ്ടന്മേട് പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: