CrimeNEWS

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ വ​ൻ സ്പി​രി​റ്റ് വേ​ട്ട, വീ​ട്ടി​ൽ നി​ന്ന് നൂ​റു ക​ണ​ക്കി​ന് ലി​റ്റ​ർ സ്പി​രി​റ്റ് പിടികൂടി

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ വ​ൻ സ്പി​രി​റ്റ് വേ​ട്ട. വീ​ട്ടി​ൽ നി​ന്ന് നൂ​റു ക​ണ​ക്കി​ന് ലി​റ്റ​ർ സ്പി​രി​റ്റാ​ണ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി ര​ഘു​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. വീ​ട്ടി​ൽ മ​ദ്യം ഉ​ണ്ടാ​ക്കു​ന്ന​തി​ന് വി​പു​ല​മാ​യ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​രു​ന്നു.

Back to top button
error: