KeralaNEWS

വമ്പൻമാരെ വീഴ്ത്തി കൊമ്പൻമാർ; ജംഷഡ്പൂരിനെ അട്ടിമറിച്ച് കേരള ബ്ലാസ്റ്റേഴ്സ്

എസ് എല്‍ സെമി ഫൈനലിന്റെ ആദ്യ പാദ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം.ഇന്ന് ഗോവയില്‍ നടന്ന സെമി ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സ് മറുപടിയില്ലാത്ത ഒരു ഗോളിന് ആണ് വിജയം സ്വന്തമാക്കിയത്.മലയാളി താരം സഹലാണ് ജംഷഡ്പൂരിനെതിരെ കേരളത്തിന് വിജയ ഗോള്‍ സമ്മാനിച്ചത്.ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിനോട് ഏറെക്കുറെ അടുത്തിരിക്കുകയാണ്.
ജംഷഡ്പൂരുമായി കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഈ മാസം 15 നാണ്.അന്ന് സമനില നേടിയാൽക്കൂടി ബ്ലാസ്റ്റേഴ്സിന് ഫൈനലിൽ എത്താം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: