LIFEMovieSocial Media

‘ഒരുത്തീ’യുടെ മൂന്നാമത്തെ ടീസർ മാർച്ച്‌ 8 ന്

പ്രേക്ഷകര്‍ വളരെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ‘ഒരുത്തീ’. സ്ത്രീ പ്രാധാന്യമുള്ള, അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത് എന്ന് പുറത്തിറങ്ങിയ ട്രൈലെറിൽ നിന്നും വ്യക്തമാണ്.

 

വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രം പ്രേഷകർ ഇത്രയധികം കാത്തിരിക്കാൻ കാരണം അതിൽ പ്രധാന വേഷം ചെയ്യുന്ന നവ്യ നായരാണ്. ഒരു നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയ താരം നവ്യ നായർ വെള്ളിത്തിരയിലേക്ക് ശക്തമായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.

 

മാർച്ച്‌ എട്ടാം തിയതി മൂന്നാമത്തെ ടീസർ പുറത്തിറക്കുകയാണ്. സിനിമാതാരം ഭാവനയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: