KeralaNEWS

കെഎസ്‌ആര്‍ടിസി – സിഫ്റ്റിലേക്കുള്ള ഡ്രൈവര്‍ കം കണ്ടക്ടര്‍ യോ​ഗ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കെഎസ്‌ആര്‍ടിസി – സിഫ്റ്റിലേക്കുള്ള ദിവസവേതന അടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തിരഞ്ഞെടുപ്പിനുള്ള യോ​ഗ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.www.cmdkerala.netwww.keralartc.com എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭിക്കും.

ആകെ 5700 അപേക്ഷകളാണ് ലഭിച്ചത്. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത 2507 പേരുടെ പ്രാക്ടിക്കല്‍ പരീക്ഷയും ഇന്റര്‍വ്യൂവിനും ശേഷം ആണ് അന്തിമ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്.

Back to top button
error: