KeralaNEWS

സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് അമൃത്സറില്‍ നാല് ബിഎസ്‌എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

മൃത്സർ:സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് ബിഎസ്‌എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു.മറ്റൊരാൾക്ക് ഗുരതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.വെടിയുതിര്‍ത്ത സൈനികന്‍ സ്വയം വെടിവെച്ച്‌ മരിച്ചു.
അട്ടാരി വാഗാ അതിര്‍ത്തിയില്‍ നിന്ന് 20 കിലോമീറ്റര്‍ മാറി 144-ാം ഹെഡ്ക്വാര്‍ട്ടറിലെ ഖാസാ ബിഎസ്‌എഫ് ക്യാമ്ബിലാണ് വെടിവെപ്പുണ്ടായത്.നാല് പേരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണപ്പെടുകയായിരുന്നു.ഗുരതരമായി പരിക്കേറ്റ ജവാനെ ക്യാമ്ബിന് സമീപത്തെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

Back to top button
error: