KeralaNEWS

തിരുവനന്തപുരത്ത് ഹോട്ടലിൽ യുവതി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം: തമ്ബാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.കാട്ടാക്കട വീരണക്കാവ് സ്വദേശി ഗായത്രിയാണ് മരിച്ചത്.കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

പ്രവീൺ എന്ന ആളിനൊപ്പം ഇന്നലെയാണ് ഗായത്രി ഹോട്ടലിൽ മുറിയെടുത്തത്.എന്നാൽ പ്രവീണിനെ ഇപ്പോൾ കാണാനില്ല.സംഭവത്തില്‍ കേസെടുത്ത തമ്ബാനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: