KeralaNEWS

തന്റെ ‘പഞ്ചാബി ഹൗസി’നെതിരെ കേസ് കൊടുത്ത് ഹരിശ്രീ അശോകൻ

സ്വന്തം വീടിനെതിരെ കേസ് കൊടുത്ത ലോകത്തിലെ ഏക സിനിമ നടന്‍ താനായിരിക്കുമെന്ന് ഹരിശ്രീ അശോകൻ.ഉള്ളതെല്ലാം നുള്ളിപ്പെറുക്കി ഉണ്ടാക്കിയ വീടാണ്.താമസിക്കാന്‍ തുടങ്ങിയപ്പോഴേക്കും തറ പൊളിയാന്‍ തുടങ്ങി.ടൈലുകള്‍ ഒന്നുമില്ലാതെ ഇളകി.ഇപ്പോള്‍ വീടിനകത്ത് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് എന്ന് അദ്ദേഹം പറയുന്നു.

പഞ്ചാബി ഹൗസ് എന്ന് പേരിട്ടിരിക്കുന്ന വീട്ടില്‍ ഹരിശ്രീ അശോകനൊപ്പം ഭാര്യ പ്രീതയും മകന്‍ അര്‍ജുനും മരുമകള്‍ നിഖിതയും പേരക്കുട്ടിയുമാണ് താമസിക്കുന്നത്.

Back to top button
error: