NEWSWorld

ര​ക്ഷാ​ദൗ​ത്യം ഇ​ന്ത്യ തു​ട​രു​ന്നു, മൂന്നാം സംഘവും തിരിച്ചു

ര​ക്ഷാ​ദൗ​ത്യം ഇ​ന്ത്യ തു​ട​രു​ന്നു, മൂന്നാം സംഘവും തിരിച്ചു

യു​ക്രെ​യ്നി​ൽ​നി​ന്നു​ള്ള ര​ക്ഷാ​ദൗ​ത്യം ഇ​ന്ത്യ തു​ട​രു​ന്നു. യു​ക്രെ​യ്നി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​മാ​യി ഓ​പ്പ​റേ​ഷ​ൻ ഗം​ഗ​യു​ടെ മൂ​ന്നാ​മ​ത്തെ വി​മാ​നമാണ് ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടത് . ഹം​ഗ​റി​യി​ലെ ബു​ഡാ​പെ​സ്റ്റി​ൽ​നി​ന്നാ​ണ് 240 ഇ​ന്ത്യ​ക്കാ​രു​മാ​യി വി​മാ​നം ഡ​ൽ​ഹി​യി​ലേ​ക്ക് തി​രി​ച്ച​ത്.

Signature-ad

നേ​ര​ത്തെ ഓ​പ്പ​റേ​ഷ​ൻ ഗം​ഗ​യു​ടെ ഭാ​ഗ​മാ​യി 470 പൗ​ര​ന്മാ​രെ യു​ക്രെ​യ്നി​ൽ​നി​ന്ന് ര​ണ്ട് വി​മാ​ന​ങ്ങ​ളി​ലാ​യി ഇ​ന്ത്യ​യി​ലെ​ത്തി​ച്ചി​രു​ന്നു. 219 പേ​രെ മും​ബൈ​യി​ലും 251 പേ​രെ ഡ​ൽ​ഹി​യി​ലു​മാ​ണ് എ​ത്തി​ച്ച​ത്.

Back to top button
error: