NEWS

ജം​ഷ​ഡ്പു​രി​ന് ആ​ധി​കാ​രി​ക ജ​യം

പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്സി​ക്കെ​തി​രെ ജം​ഷ​ഡ്പു​ർ എ​ഫ്സി​ക്ക് ആ​ധി​കാ​രി​ക ജ​യം. ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ജം​ഷ​ഡ്പു​രി​ന്‍റെ ജ​യം.

22-ാം മി​നി​റ്റി​ൽ റി​ത്വി​ക് ദാ​സി​ലൂ​ടെ​യാ​ണ് ജം​ഷ​ഡ്പു​ർ ഗോ​ൾ വേ​ട്ട​യ്ക്ക് തു​ട​ക്കം കു​റി​ച്ച​ത്. 33-ാം മി​നി​റ്റി​ൽ ബോ​റി​സ് സിം​ഗ് ത​ങ്ജാം ലീ​ഡ് ഉ​യ​ർ​ത്തി. 39-ാം മി​നി​റ്റി​ൽ ഡാ​നി​യ​ൽ ചി​മ ചു​ക്വു വീ​ണ്ടും ചെ​ന്നൈ​യി​ന്‍റെ വ​ല​കു​ലു​ക്കി. 46-ാം മി​നി​റ്റി​ൽ ഗ്രെ​ഗ് സ്റ്റു​വ​ർ​ട്ട് ജം​ഷ​ഡ്പു​രി​ന്‍റെ നാ​ലാം ഗോ​ളും നേ​ടി.

61-ാം മി​നി​റ്റി​ലാ​ണ് ചെ​ന്നൈ​യി​ന്‍റെ ആ​ശ്വാ​സ ഗോ​ൾ പി​റ​ന്ന​ത്. നെ​റി​ജ​സ് വാ​ൽ​സ്കി​സാ​ണ് ചെ​ന്നൈ​യി​നു വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്.

ജ​യ​ത്തോ​ടെ ജം​ഷ​ഡ്പു​ർ എ​ഫ്സി ലീ​ഗി​ൽ 31 പോ​യി​ന്‍റു​ക​ളു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. 20 പോ​യി​ന്‍റു​ള്ള ചെ​ന്നൈ​യി​ൻ എ​ട്ടാം സ്ഥാ​ന​ത്താ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: