KeralaNEWS

കേരളം രാജ്യത്തിന് തന്നെ മാതൃക: അഖിലേഷ് യാദവ്

യോഗി ആദിത്യനാഥിന്റെ കേരളവിരുദ്ധ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച്‌ അഖിലേഷ് യാദവ്.സര്‍വമേഖലകളിലും യുപിയേക്കാള്‍ എത്രയോ മുന്പിലാണ് കേരളമെന്നും തെരഞ്ഞെടുപ്പില്‍ ബിജെപിയെ ജനങ്ങള്‍ തൂത്തെറിയുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

ആരോഗ്യസാമൂഹിക സൂചികകളില്‍ ഏറ്റവും മുന്നില്‍ തന്നെയാണ് കേരളം, വിദ്യാഭ്യാസ സൂചികകളിലും കേരളം മുന്നില്‍ തന്നെ, ഞങ്ങളുടെ മുഖ്യമന്ത്രിക്ക് ആരുമായി താരതമ്യം ചെയ്യണമെന്ന് പോലും അറിയില്ലായെന്നും അഖിലേഷ് യാദവ് പറഞ്ഞു.

Back to top button
error: