KeralaNEWS

തു​ട​ര​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട നടൻ ദി​ലീ​പ് ന​ല്‍​കി​യ ഹ​ര്‍​ജി​യെ എ​തി​ര്‍​ത്ത് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ന​ടി

 

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട ദി​ലീ​പ് ന​ല്‍​കി​യ ഹ​ര്‍​ജി​യെ എ​തി​ര്‍​ത്ത് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ന​ടി. കേ​സി​ല്‍ ക​ക്ഷി ചേ​രാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ടി കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി.

കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​മു​ണ്ടെ​ന്നും ദി​ലീ​പി​ന്‍റെ ഹ​ര്‍​ജി​യി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് മു​ന്‍​പ് ത​ന്‍റെ ഭാ​ഗം കേ​ള്‍​ക്ക​ണ​മെ​ന്നും ന​ടി കോ​ട​തി​യെ അ​റി​യി​ച്ചു.

കേ​സി​ല്‍ ക​ക്ഷി ചേ​രാ​ന്‍ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് അം​ഗീ​ക​രി​ച്ച ഹൈ​ക്കോ​ട​തി, കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് മാ​റ്റി.

Back to top button
error: