KeralaNEWS

കോ​ഴി​ക്കോ​ട് പു​റ​ക്കാ​ട്ടേ​രി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ മ​രി​ച്ചു, 12 പേ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട് പു​റ​ക്കാ​ട്ടേ​രി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ മ​രി​ച്ചു. 12 പേ​ർ​ക്ക് പ​രി​ക്ക്. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം ക​ഴി​ഞ്ഞ് നാ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. ടോ​റ​സ് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ക​ർ​ണാ​ട​ക ഹ​സ​ന്‍ സ്വ​ദേ​ശി​ക​ളാ​യ ശി​വ​ണ, നാ​ഗ​രാ​ജ എ​ന്നി​വ​രും ട്രാ​വ​ല​ർ ഡ്രൈ​വ​റാ​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി​യു​മാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: