KeralaNEWS

സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ല്‍ ഒ​ന്ന് മു​ത​ല്‍ ഒ​ൻ​പ​ത് വ​രെ​യു​ള്ള ക്ലാ​സു​ക​ള്‍ ഇ​ന്ന് മു​ത​ല്‍

സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ല്‍ ഒ​ന്ന് മു​ത​ല്‍ ഒ​ൻ​പ​ത് വ​രെ​യു​ള്ള ക്ലാ​സു​ക​ള്‍ ഇ​ന്ന് മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കും. രാ​വി​ലെ മു​ത​ല്‍ ഉ​ച്ച​വ​രെ ബാ​ച്ച​ടി​സ്ഥാ​ന​ത്തി​ലാ​കും ക്ലാ​സു​ക​ൾ. 10,11,12 ക്ലാ​സു​ക​ള്‍ നി​ല​വി​ലെ രീ​തി​യി​ല്‍ ത​ന്നെ തു​ട​രും.

ഈ ​മാ​സം 21 മു​ത​ല്‍ ക്ലാ​സു​ക​ള്‍ പൂ​ര്‍​ണ്ണ തോ​തി​ല്‍ ആ​രം​ഭി​ക്കും. മു​ഴു​വ​ന്‍ കു​ട്ടി​ക​ളും സ്‌​കൂ​ളി​ലെ​ത്ത​ണം. അ​ന്ന് മു​ത​ല്‍ രാ​വി​ലെ മു​ത​ല്‍ വൈ​കു​ന്നേ​രം വ​രെ ക്ലാ​സു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും. പ്രീ ​പ്രൈ​മ​റി ക്ലാ​സു​ക​ള്‍ ഉ​ച്ച​വ​രെ മാ​ത്ര​മാ​യി​രി​ക്കും.

ഫെ​ബ്രു​വ​രി, മാ​ര്‍​ച്ച് മാ​സ​ങ്ങ​ളി​ലെ പൊ​തു അ​വ​ധി ദി​ന​ങ്ങ​ള്‍ ഒ​ഴി​കെ​യു​ള്ള എ​ല്ലാ ശ​നി​യാ​ഴ്ച​യും സ്‌​കൂ​ളു​ക​ള്‍ പൂ​ര്‍​ണ്ണ​മാ​യും പ്ര​വ​ര്‍​ത്തി​ദി​ന​മാ​യി​രി​ക്കും.

Back to top button
error: