KeralaNEWS

127-ാമത് മാരാമൺ കൺവൻഷന് നാളെ തുടക്കമാകും

കോഴഞ്ചേരി: 127-ാമത് മാരാമൺ കൺവെൻഷന് ഞായറാഴ്ച തുടക്കമാകും. ഉച്ചയ്ക്ക് 2.30-ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്താ അധ്യക്ഷത വഹിക്കും.

 

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്.ഫെബ്രുവരി 13 മുതൽ 20 വരെയാണ് ഇത്തവണത്തെ കൺവെൻഷൻ

Back to top button
error: