KeralaNEWS

എ ആര്‍ ക്യാമ്ബിലെ പൊലീസുകാരന്റെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: എ ആര്‍ ക്യാമ്ബിലെ പൊലീസുകാരന്റെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.കൊട്ടാരക്കര സ്വദേശി ബേര്‍ട്ടിയാണ് മരിച്ചത്..ബേര്‍ട്ടിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നെതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മദ്യപിച്ച്‌ എആര്‍ ക്യാമ്ബിലുണ്ടായ സംഘര്‍ഷത്തിലാണ് ബേര്‍ട്ടിക്ക് പരിക്കേറ്റത്.
മദ്യപിച്ച്‌ അവശനിലയില്‍ കണ്ടെത്തിയ പൊലീസുകാരനെ ബന്ധുക്കളെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ രാത്രിയോടെ അന്തരിച്ചു. പൊലീസുകാരന്‍റെ മരണത്തില്‍ മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങി.

Back to top button
error: