NEWSSports

ഐഎസ്‌എല്ലില്‍ ഇന്ന് കേരളാബ്ലാസ്റ്റേഴ്സ് ജംഷഡ്പൂര്‍ എഫ്സി പോരാട്ടം

എസ്‌എല്ലില്‍ ഇന്ന് കേരളാബ്ലാസ്റ്റേഴ്സ് ജംഷഡ്പൂര്‍ എഫ്സിയെ നേരിടും.രാത്രി 7.30ന് ഗോവയിലെ ജിഎംസി അത്‍ലറ്റിക് സ്റ്റേഡിയത്തിലാണ് മത്സരം.
13 മത്സരങ്ങളില്‍ നിന്നായി ആറ് ജയവും അഞ്ച് സമനിലയുമടക്കം 23 പോയിന്റുമായി നിലവില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.ഇന്ന് മൂന്ന് ഗോളിന് ജയിക്കാനായാല്‍ ബ്ലാസ്റ്റേഴ്സിന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താൻ സാധിക്കും.ജംഷഡ്പൂര്‍ വിജയിച്ചാല്‍ രണ്ടാം സ്ഥാനത്തേക്കെത്തും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: