KeralaNEWS

അടൂര്‍ കരുവാറ്റ പള്ളിക്ക് സമീപം കാര്‍ കനാലില്‍ വീണ് രണ്ടുപേര്‍ മരിച്ചു.

ടൂർ ബൈപാസ് റോഡിൽ
കരുവാറ്റ പള്ളിക്ക് സമീപം കാർ കനാലിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു.കൊല്ലം ആയൂർ അമ്പലംമുക്കിൽ നിന്നും ഹരിപ്പാട് വിവാഹഡ്രസ് കൊടുക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്.ആയൂർ അമ്പലംമുക്ക് കാത്തിരത്തുംമൂട് കുടുംബാങ്ങളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

Back to top button
error: