IndiaNEWS

ലതാ മങ്കേഷ്‌കറുടെ ആരോഗ്യ നില അതീവ ഗുരുതരം

പ്രായം തളര്‍ത്താത്ത മധുരശബ്‍ദത്തിനുടമ, ഇന്ത്യന്‍ സംഗീത ലോകത്തെ ഇതിഹാസം ലതാ മങ്കേഷ്‌കറുടെ ആരോഗ്യ നില അതീവ ഗുരുതരം.

കഴിഞ്ഞ ജനുവരി എട്ടിനാണ് കൊവിഡ് ബാധയെത്തുടര്‍ന്ന് ഗായികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിക്കുന്നത്. കുറച്ച്‌ ദിവസം മുൻപ് കൊവിഡില്‍ നിന്നും മുക്തി നേടിയിരുന്നെങ്കിലും ന്യൂമോണിയ ബാധിച്ചതിനെത്തുടര്‍ന്ന്‌ ആരോഗ്യനില വീണ്ടും വഷളാകുകയായിരുന്നു.മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയാണിപ്പോള്‍ ലതാ മങ്കേഷ്‌കര്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: