KeralaNEWS

ആലപ്പുഴയിൽ അമ്മയും രണ്ട് പെൺമക്കളും പൊള്ളലേറ്റ് മരിച്ച നിലയിൽ

ആലപ്പുഴ:  താമരക്കുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ വീടിനുള്ളില്‍ പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയില്‍.പ്രസന്ന(52), മക്കളായ കല (34), മിന്നു(32) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ.കലയും മിന്നുവും  മാനസിക വൈകല്യമുള്ളവരായിരുന്നു എന്നാണ് വിവരം.പോലീസെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

Check Also
Close
Back to top button
error: