Breaking NewsNEWS

ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും​ മാറ്റി.ബുധനാഴ്ച്ചത്തേക്കാണ് മാറ്റിയത്.അതുവരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി ഉത്തരവിട്ടു.
പ്രോസിക്യൂഷന്‍റെ ആവശ്യ പ്രകാരം ജസ്റ്റിസ് പി. ഗോപിനാഥാണ് ഹരജി മാറ്റിവെച്ചത്.

Back to top button
error: