ടോക്കിയോ: ജപ്പാനില്‍ വന്‍ ഭൂചലനം.റിക്‌ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റതായാണ് വിവരം. ക്യുഷു ദ്വീപിന് സമീപം ശനിയാഴ്ച പുലര്‍ച്ചെ 1:08നാണ് സംഭവം.
മിയാസാക്കി, ഒയിറ്റ, കൊച്ചി, കുമാമോട്ടോ സാഗ, കുമാമോട്ടോ എന്നിവിടങ്ങില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെങ്കിലും ആളപായമില്ലെന്നാണ് വിവരം.