IndiaNEWS

കേരള ബ്ലാസ്റ്റേഴ്‌സ്-മോഹൻബഗാൻ മത്സരവും മാറ്റിവച്ചു

വാസ്കോ ഗോവ: നാളെ നടക്കാനിരുന്ന കേരള ബ്ലാസ്റ്റേഴ്സും എ ടി കെ മോഹന്‍ ബഗാനും തമ്മിലുള്ള മത്സരം മാറ്റിവച്ചതായി ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്‌എല്‍) അറിയിച്ചു.കോവിഡ് കാരണം കളിക്കാർ  പ്രതിസന്ധിയിലായ സാഹചര്യത്തിലാണ്  ഈ തീരുമാനം.

കഴിഞ്ഞ ദിവസം മുംബൈ സിറ്റിക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ  മത്സരവും മാറ്റിവെച്ചിരുന്നു.

Back to top button
error: