KeralaNEWS

എറണാകുളത്ത് മണ്ണിൽ പുതഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

റണാകുളം ഞാറയ്‌ക്കലിൽ മണ്ണില്‍ പുതഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പെരുമാള്‍പ്പടി സ്വദേശി ഷാജി (50) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.ആളൊഴിഞ്ഞ പറമ്ബില്‍ മണ്ണിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം. പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: