KeralaNEWS

ദക്ഷിണ മേഖല അന്തർ സർവകലാശാല ഫുട്ബോൾ:എം ജി സര്‍വ്വകലാശാല ചാമ്പ്യന്മാർ

കോതമംഗലം : കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ് സ്‌റ്റേഡിയത്തില്‍ നടന്ന ദക്ഷിണ മേഖല അന്തര്‍ സര്‍വകലാശാല ഫുട്‌ബോള്‍ ചാംപന്‍ഷിപ്പില്‍ അതിഥേയരായ എം ജി സര്‍വ്വകലാശാല ചാംപ്യന്മാരായി.നീണ്ട 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ദക്ഷിണമേഖല അന്തര്‍ സര്‍വകലാശാല ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് ട്രോഫി എം ജി സര്‍വ്വകലാശാലയ്ക്ക് ലഭിക്കുന്നത്.
കേരള സര്‍വ്വകലാശാലയ്ക്കാണ് രണ്ടാം സ്ഥാനം.കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയും എസ്‌ആര്‍ എം യൂണിവേഴ്‌സിറ്റിയും മൂന്നും നാലും സ്ഥാനങ്ങള്‍ പങ്കിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: