IndiaNEWS

24 മണിക്കൂറിനിടെ 37,379 രോഗികൾ; കോവിഡ്  വ്യാപനം വീണ്ടും രൂക്ഷമാകുന്നു; മൂന്നാം തരംഗമെന്ന് സൂചന

ന്യൂഡൽഹി: രാജ്യത്ത് ആശങ്ക ഉയര്‍ത്തി വീണ്ടും കോവിഡ് രോഗികളുടെ എണ്ണം  കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,379 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം കോവിഡ് മരണസംഖ്യ 4,82,017 ആയി. നിലവില്‍ 1,71,830 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്. ആകെ രോഗമുക്തരുടെ എണ്ണം 3,43,06,414 ആയി ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: