KeralaNEWS

സാമുദായിക സൗഹാർദം തകർക്കുന്ന സന്ദേശം;ഒരാൾ അറസ്റ്റിൽ

ലപ്പുഴയിൽ എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കായംകുളത്തു നടത്തിയ പ്രതിഷേധമാർച്ചിൽ പ്രകോപനപരമായ രീതിയിൽ മുദ്രാവാക്യം മുഴക്കുകയും വീഡിയോ ഫെയ്സ്ബുക്കിലൂടെ പ്രചരിപ്പിച്ച് കലാപമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ.
 കായംകുളം പത്തിയൂർ എരുവ മുറിയിൽ കിഴക്കേവീട്ടിൽ തറയിൽ അമീർ സുഹൈലിനെയാണ് (24) കായംകുളം പോലീസ് അറസ്റ്റുചെയ്തത്.

Back to top button
error: