IndiaNEWS

മുംബൈക്ക് പുതുവർഷ സമ്മാനവുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

മുംബൈയിലെ 500 ചതുരശ്ര അടി വരെ വിസ്തീർണ്ണമുള്ള റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ വസ്തു നികുതി ബില്ലുകൾ പൂർണമായും ഒഴിവാക്കിയതായി മഹാരാഷ്ട്ര സർക്കാർ പുതുവർഷ ദിനത്തിൽ പ്രഖ്യാപിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ചേർന്ന നഗരവികസന മന്ത്രാലയത്തിന്റെ യോഗത്തിനു ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.
 നഗരത്തിലെ ചെറിയ വരുമാനത്തിൽ ജീവിക്കുന്ന വലിയൊരു വിഭാഗത്തിനാണ് സർക്കാരിന്റെ ഈ പുതുവത്സര പ്രഖ്യാപനം ആശ്വാസമേകുന്നത്.

Back to top button
error: