KeralaNEWS

പോലീസിന് കാലക്കേട് മാറുന്നില്ല; ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ജീപ്പിന് തീപിടിച്ചു

ന്നിനു പിറകെ ഒന്നായി പ്രശ്നങ്ങൾ പോലീസിനെ വേട്ടയാടുകയാണ്.കിറ്റെക്സിലെ അതിഥി തൊഴിലാളികളുടെ അക്രമവും തൊട്ടുപിറ്റേന്ന് പന്തളത്ത് എസ്ഐയുടെ കാല് തല്ലിയൊടിച്ചതും ഇന്നലെ ഡച്ച് പൗരന്റെ മദ്യം ബില്ലില്ലെന്ന കാരണത്താൽ കുപ്പിയിൽ നിന്ന് റോഡ് സൈഡിൽ ഒഴിപ്പിച്ച് പുലിവാല് പിടിച്ചതുമൊക്കെ ഇതിന്റെ ഏതാനും ചില ഉദാഹരണങ്ങൾ മാത്രം.ഇപ്പോൾ ഇതാ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന പൊ​ലീ​സ് ജീപ്പിനും തീയും പിടിച്ചു.കായങ്കുളത്താണ് സംഭവം.
 ​ ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന്​ കാ​യം​കു​ളം സ്റ്റേ​ഷ​നി​ലേ​ക്ക് വ​ന്ന വാ​ഹ​ന​ത്തി‍െൻറ മു​ൻ​വ​ശ​ത്ത് ഡ്രൈ​വ​റു​ടെ ഭാ​ഗ​ത്തെ ട​യ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30നാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സം​ഘ​മാ​ണ് തീ​യ​ണ​ച്ച് വാ​ഹ​നം റോ​ഡി​ൽ​നി​ന്ന്​ ഒ​രു​വ​ശ​ത്തേ​ക്ക് മാ​റ്റി​യ​ത്.ഇതേത്തുടർന്ന് അ​ര​മ​ണി​ക്കൂ​റോ​ളം കെ.​പി റോ​ഡി​ൽ ഗ​താ​ഗ​ത​വും ത​ട​സ്സ​പ്പെ​ട്ടു.

Back to top button
error: