തിരുവനന്തപുരം∙ സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂര്‍ 4, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ 2 വീതം, ആലപ്പുഴ, ഇടുക്കി 1 വീതം പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 10 പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും 27 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 7 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. കൊല്ലം 4, കോട്ടയം 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.
Related Articles
വഴിപിഴച്ച മാധ്യമ പ്രവർത്തനം: വിനു വി ജോണും രാഹുൽ ഈശ്വറും അരുൺ കുമാറും നിയമക്കുരുക്കിൽ
January 17, 2025
24 മണിക്കൂറിനിടെ കര്‍ണാടകയില്‍ വീണ്ടും വന്‍കവര്‍ച്ച; തോക്കുചൂണ്ടി സ്വര്‍ണവും പണവും കൊള്ളയടിച്ചു, അഞ്ചുവര്‍ഷം മുന്‍പും കൊള്ള നടന്ന ബാങ്ക്
January 17, 2025
കിടങ്ങൂര്‍ അപ്പാരല്‍ വെല്‍ഫെയര്‍ അസോസിയേഷന് 17 ലക്ഷവും 25,000 രൂപ നഷ്ടപരിഹാരവും നല്കാന് വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്
January 17, 2025
Check Also
Close