KeralaNEWS

പാലക്കാട് വിമാനത്താവളം അനുവദിക്കാമെന്ന് ​വ്യോമ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ

പാലക്കാട്: സം​സ്ഥാ​ന സ​ർ​ക്കാ​ർ ഭൂ​മി​യേ​റ്റെ​ടു​ക്ക​ലും സാ​മ്പ​ത്തി​ക സ്രോ​ത​സ്സ്​​ ക​ണ്ടെ​ത്ത​ലു​മ​ട​ക്കം അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന പ​ക്ഷം പാ​ല​ക്കാ​ട്ട്​ വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ള അ​നു​മ​തി പ​രി​ഗ​ണി​ക്കു​മെ​ന്ന്​ വ്യോ​മ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ.ജി​ല്ല​യു​ടെ സ​വി​ശേ​ഷ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്​ വി​മാ​ന​ത്താ​വ​ളം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പാ​ല​ക്കാ​ട്​ എം.​പി വി.​കെ. ശ്രീ​ക​ണ്​​ഠ​ൻ ന​ൽ​കി​യ ക​ത്തി​നാ​ണ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.
കൊച്ചി-കോയമ്പത്തൂർ വ്യവസായിക ഇടനാഴയിലെ ഒരു പ്രധാന പോയിന്റാണ് പാലക്കാട് എന്നും കോയമ്പത്തൂർ വിമാനത്താവളത്തിലേക്ക് ഇവിടെ നിന്നും 70 കിലോമീറ്റർ ദൂരം സഞ്ചരിക്കണമെന്നും വി കെ ശ്രീകണ്ഠൻ എംപി പറഞ്ഞു.

Back to top button
error: