കനത്ത മഴയെത്തുടർന്ന് ബ്രസീലിലെ വടക്കുകിഴക്കൻ സംസ്ഥാനമായ ബഹിയയിൽ രണ്ടു ഡാമുകൾ തകർന്നു.മഴയിൽ കൂടുതൽ ജലം നിറഞ്ഞതാണ് ഡാമുകളുടെ തകർച്ചയ്ക്കു വഴിവച്ചത്.ഇതോടെ സംസ്ഥാനത്തെ മിക്ക പട്ടണങ്ങളും ഗ്രാമങ്ങളും വെള്ളത്തിൽ മുങ്ങി. ഇവിടെ നിന്നും സൈന്യത്തിന്റെ സഹായത്തോടെ ജനങ്ങളെ അടിയന്തരമായി ഒഴുപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം കൂടുതൽ വിവരങ്ങൾ ബ്രസീലിയൻ ഗവൺമെന്റ് പുറത്തുവിട്ടിട്ടില്ല.
Check Also
Close