IndiaNEWS

കുമളിയിൽ വാഹനപരിശോധന കർശനമാക്കി

കേരളാ തമിഴ്നാട് എക്സൈസ് ഉദ്യോഗസ്ഥരുടെ സംയുക്ത നേതൃത്വത്തിൽ
കുമളി ചെക്ക്പോസ്റ്റിൽ പരിശോധന നടത്തി.കൃസ്തുമസ് പുതുവൽസര ആഘോഷങ്ങളോടനുബന്ധിച്ച് മദ്യം, മയക്ക്മരുന്ന് /എന്നിവയുടെ
കടത്ത് തടയുന്നതിന്റെ ഭാഗമായാണ് പരിശോധന സംഘടിപ്പിച്ചത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Back to top button
error: