KeralaNEWS

ആലപ്പുഴയിൽ പ്രധാനമായും കാണേണ്ട കാഴ്ചകൾ

ലപ്പുഴയിൽ കാഴ്ചകൾക്ക് പഞ്ഞമൊന്നുമില്ല.എവിടെ തിരിഞ്ഞാലും കാഴ്ചകളുടെ കുട്ടനാടൻ പൂരമാണ് ആലപ്പുഴയിൽ.ആലപ്പുഴ എന്നു കേൾക്കുമ്പോൾ പക്ഷെ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ഹൗസ് ബോട്ടുകളും കായലും പാടങ്ങളുമൊക്കെയാണ്.എന്നാൽ ഇത് മാത്രമല്ല കേട്ടോ ആലപ്പുഴയിൽ.ആലപ്പുഴയിൽ പ്രധാനമായും കണ്ടിരിക്കേണ്ട കാഴ്ചകൾ ഏതൊക്കെയെന്ന് നോക്കാം.
  1. കുട്ടനാട്
  2. വേമ്പനാട്ട് കായലിലൂടെയുള്ള ഹൗസ്ബോട്ട് യാത്ര.
  3. ആലപ്പുഴ ബീച്ച്
  4. പുന്നമടക്കായലിൽ നടക്കുന്ന വള്ളംകളി
  5. തണ്ണീർമുക്കം ബണ്ട്
  6. കൃഷ്ണപുരം കൊട്ടാരം, കായംകുളം
  7. നാഷണൽ കാർട്ടൂൺ മ്യൂസിയം, കായംകുളം
  8. ചെട്ടികുളങ്ങര കുത്തിയോട്ടം, മാവേലിക്കര
  9. ആർ ബ്ലോക്ക്
  10. പാതിരാമണൽ
  11. കരുമാടിക്കുട്ടൻ
  12. അർത്തുങ്കൽ ബസലിക്ക
  13. കുമാരകോടി
  14. ശാരദാ മന്ദിരം
  15. എടത്വ പള്ളി
  16. ചക്കുളത്തുകാവ്

Back to top button
error: