KeralaNEWS

വണ്ടിപ്പെരിയാറിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം

ണ്ടിപ്പെരിയാർ 59 മൈലിന് സമീപം  ടാങ്കർ മറിഞ്ഞ് അപകടം.ഇന്നു പുലർച്ചെ ആയിരുന്നു സംഭവം.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കൊച്ചിൻ റിഫൈനറിയിൽ നിന്നും പാഞ്ചാലിമേട് റോഡ് നിർമാണത്തിന് ടാർ കൊണ്ടുവന്ന  ടാങ്കർ ലോറിയാണ് വണ്ടിപെരിയാർ 59 ആം മൈലിന് സമീപം  വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് മറഞ്ഞത്.അപകടത്തിൽ ഡ്രൈവർക്ക് കാലിനും കൈക്കും പൊള്ളലേറ്റു.തുടർന്ന് വണ്ടിപ്പെരിയാർ പ്രാഥമിക ആശുപത്രിയിലെത്തിച്ച ശേഷം, കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു

Back to top button
error: