അബുദാബി: വാട്സാപ് വഴി ഇടപാടുകാരെ സംഘടിപ്പിച്ച് ലഹരി വില്‍പ്പന നടത്തിയ പ്രവാസിക്ക് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് വധശിക്ഷ വിധിച്ചു. വാട്ട്സാപ്പ് സാധ്യതകള്‍ ഉപയോഗപ്പെടുത്തി ലഹരി വില്‍പ്പന നടത്തിയ പാകിസ്താന് പൗരനാണ് ശിക്ഷ വിധിച്ചത്. രാജ്യത്തിന് പുറത്തുള്ള ലഹരി വിതരണക്കാരുമായി ആശയവിനിമയം നടത്താനും കരാര്‍ ഉറപ്പിക്കാനും ഇയാള്‍ വാട്സാപ്പ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.ഇത്തരത്തിൽ എത്തിക്കുന്ന ലഹരി ലേബർക്യാമ്പുകളിലായിരുന്നു ഇയാൾ കൂടുതലായും വിതരണം ചെയ്തുകൊണ്ടിരുന്നത്.
Related Articles
”തിടുക്കപ്പെട്ട് ഇന്‍ക്വസ്റ്റ് നടത്തി, പൊലീസിനെ വിശ്വസിക്കാനാവില്ല; നവീന്‍ബാബുവിന്റേത് കൊലപാതകമെന്ന് സംശയം”
November 26, 2024
പന്തീരാങ്കാവില്‍ ഇത്തവണ പ്രശ്നം മീന്‍കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ്! അമ്മ വിളിച്ചതിന്റെ പേരിലും തല്ല്; അന്ന് ഒരുമിച്ച് കുളിക്കാത്തതില്‍ പിണക്കം
November 26, 2024