IndiaNEWS

ശബരിമലയിൽ നെയ്യഭിഷേകത്തിന് അനുമതി; തീർഥാടകരുടെ എണ്ണം 60,000 ആക്കി

ബരിമല: ശബരിമലയിൽ ഇന്നു മുതൽ ഭക്തർക്ക് നേരിട്ട് നെയ്യഭിഷേകം നടത്താം.അതോടൊപ്പം പ്രതിദിന തീർഥാടകരുടെ എണ്ണം 60,000 ആയി ഉയർത്താനും കരിമല വഴിയുള്ള പരമ്പരാഗത പാത തുറക്കാനും തീരുമാനിച്ചു.
ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, അംഗം മനോജ് ചരളേൽ എന്നിവർ ദേവസ്വം മന്ത്രിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇളവുകൾ.

Back to top button
error: