തിരുവനന്തപുരം: 72 പേർക്ക് വരെ ഒരേസമയം യാത്ര ചെയ്യാവുന്ന വെസ്റ്റിബ്യൂൾ ബസുകൾ 100 എണ്ണം വാങ്ങാൻ കെഎസ്ആർടിസി തീരുമാനം.ദീർഘദൂര യാത്രയ്ക്കായി ഈ ബസുകൾ ഉപയോഗിക്കാനാണ് പദ്ധതി.നിലവിൽ ഇത്തരം ഒരു ബസാണ് കെഎസ്ആർടിസിയുടെ പക്കൽ ഉള്ളത്.