KeralaNEWS

കുവൈറ്റിൽ മലയാളി യുവതി ഹൃദയാഘാതം മൂലം മരണമടഞ്ഞു

കുവൈറ്റ് സിറ്റി : വാഴക്കുളം കവന തനിക്കുന്നേൽ  ഷൈനി ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ മരണമടഞ്ഞുഏതാനും ദിവസങ്ങളായി ഇവരെക്കുറിച്ച്
കുടുംബാംഗങ്ങൾക്ക് വിവരമില്ലായിരുന്നു.
തുടർന്ന് ആവോലി പഞ്ചായത്തിലെ ഏഴാം
വാർഡ് മെമ്പർ പ്രീമ സിമിക്സ് ഡീൻ
കുര്യാക്കോസ് എം പി യെ വിവരം
അറിയിക്കുകയായിരുന്നു.തുടർന്ന് നടത്തിയ
അന്വേഷണത്തിലാണ് ഷൈനി മരിച്ചതായി
വിവരം ലഭിക്കുന്നത്.
ഭർത്താവ് :  ജോൺസൺ. മക്കൾ : നിമിഷ,
നിഖിത, നിവ്യ, എഡ്വിൻ.
മൃതദേഹം
നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

Back to top button
error: