KeralaNEWS

ബി​ജെ​പി നേ​താ​വ് ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സി​ന്‍റെ കൊ​ല​പാ​ത​ക​ത്തിൽ പ്ര​തി​ക​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സിന്

ആ​ല​പ്പു​ഴ​യി​ൽ ബി​ജെ​പി നേ​താ​വ് ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സി​ന്‍റെ കൊ​ല​പാ​ത​ക​ത്തിൽ പ്ര​തി​ക​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ക​ണ്ടെ​ത്തി. ആ​റു ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ 12പേ​രാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്.

അ​തേ​സ​മ​യം, ര​ഞ്ജി​ത്തി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ​തി​നൊ​ന്ന് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ക്ര​മി​ക​ൾ എ​ത്തി​യ​ത് ആം​ബു​ല​ൻ​സി​ലാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

ആം​ബു​ല​ൻ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​സ്ഡി​പി​ഐ​യു​ടെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ത്തി​ന് വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ആം​ബു​ല​ൻ​സെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ചി​ല ആ​യു​ധ​ങ്ങ​ളും ആം​ബു​ല​ൻ​സി​ൽ നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

Back to top button
error: