അറബ് ഐക്യനാടുകളിലെ ദുബായിൽ സ്ഥിതി ചെയ്യുന്ന ഒരു ഉയർന്ന കെട്ടിടമാണ് ബുർജ് ഖലീഫ. 2010 ജനുവരി നാലിന് ഉദ്ഘാടനം ചെയ്ത 160 നിലകളോടു കൂടിയ ഈ ടവർ 95 കിലോമീറ്റർ ദൂരെ നിന്നു വരെ കാണാനാവും.828 മീറ്റർ ഉയരമുള്ള ഈ കെട്ടിടം ഇന്നുവരെ നിർമ്മിച്ചിട്ടുള്ള മനുഷ്യനിർമ്മിതികളിൽ ഏറ്റവും ഉയരം കൂടിയതാണ്. ഇതിന്റെ നിർമ്മാണം തുടങ്ങിയത് 21 സെപ്റ്റംബർ 2004 നായിരുന്നു.
പക്ഷെ ഇവിടെ നമ്മുടെ കൊച്ചുകേരളത്തിൽ അതിന്റെ ഒരു ചെറിയ പതിപ്പുണ്ട്.വാഴപ്പിണ്ടിയിൽ അജ്ഞാതനായ ഏതോ കലാകാരൻ കോറിയിട്ടതാണ്.അജ്ഞാതനായ ആ സുഹൃത്തിന് കടപ്പാടോടെ…
(ഫോട്ടോ കാണുക)