സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല.ശനിയാഴ്ച ഗ്രാമിന് 4,570 രൂപയിലും പവന് 35,560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഏറ്റവും കുറഞ്ഞ നിരക്ക് ഡിസംബർ 3ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,445 രൂപയും പവന് 35,560 രൂപയുമാണ്.15 ദിവസത്തിനുള്ളിൽ ഗ്രാമിന് 125 രൂപയും പവന് 1000 രൂപയും വർധിച്ചിട്ടുണ്ട്.
Related Articles
ഹിസ്ബുള്ള കരാര് ലംഘിച്ചാല് ആ നിമിഷം വെടിപൊട്ടിക്കുമെന്ന് ഇസ്രായേല്; ഗാസ വെടിനിര്ത്തലിനായി ഈജിപ്ത്ഷ്യന് പ്രതിനിധികള് ഇസ്രായേലിലേക്ക്
November 28, 2024
അസം യുവതിയെ കൊലപ്പെടുത്തി മുങ്ങിയ മലയാളി കാമുകന് കാണാമറയത്ത്; കണ്ണൂരിലെ വീട്ടിലും അന്വേഷണ സംഘമെത്തി, യുവാവിന് നാട്ടില് സുഹൃദ് വലയം ഇല്ലെന്ന് പോലീസ്
November 28, 2024
പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ട് അംഗീകരിക്കാനാകില്ല; മാളികപ്പുറത്തെ തേങ്ങ ഉരുട്ടല് ആചാരമല്ലെന്ന് ഹൈക്കോടതി
November 28, 2024
Check Also
Close