KeralaNEWS

ഇരു വൃക്കകളും  പ്രവർത്തന രഹിതമായി എട്ട് വയസ്സുകാരി

ല്ലപ്പള്ളി: ഇരു വൃക്കകളും തകരാറിലായി എട്ടുവയസ്സുകാരി.
നെടുങ്ങാടപ്പള്ളി കുട്ടൻചിറ  അനിൽ കെ ആറിന്റെ മകൾ അനീറ്റ (8 വയസ്) യാണ് ഇരു വൃക്കകളും  പ്രവർത്തന രഹിതമായി കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ ഉള്ളത്.
 നിലവിൽ ഡയാലിസിസ് നടന്നുകൊണ്ടിരിക്കുന്ന കുട്ടിയുടെ,  കിഡ്നികൾ അടിയന്തരമായി മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. വളരെ സാമ്പത്തിക പരിമിതികളിലൂടെ പോകുന്ന  കുടുംബത്തിന് ചികിത്സയുടെ ചിലവുകൾ താങ്ങാവുന്നതിനുമപ്പുറമാണ്. ജനപ്രതിനിധികളോ സന്നദ്ധസംഘടനകളോ ഇടപെട്ടാൽ ഒരു കുട്ടിയുടെ ജീവൻ തിരിച്ചു കിട്ടിയെന്നിരിക്കും.

Back to top button
error: