KeralaNEWS

ന​മ​സ്​​കാ​ര​ത്തി​നി​ടെ വി​ദ്യാ​ർ​ഥി കു​ഴ​ഞ്ഞു​വീ​ണ് മരിച്ചു

കോഴിക്കോട്: ന​ന്തി​ബ​സാ​ർ ന​ന്തി ദാ​റു​സ്സ​ലാം അ​റ​ബി​ക് കോ​ള​ജ് ഹോ​സ്​​റ്റ​ലി​ല്‍ വി​ദ്യാ​ർ​ഥി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. മു​ക്കം മ​ല​യ​മ്മ പു​ല്‍പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ഉ​മ​ര്‍ ഫാ​റൂ​ഖ് (20) ആ​ണ് മ​രി​ച്ച​ത്.പു​ല്‍പ്പ​റ​മ്പി​ല്‍ മുഹമ്മദിന്റെ മ​ക​നാ​ണ്.
 ബുധനാഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.ഉ​ട​ൻ കൊ​യി​ലാ​ണ്ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തി മ​ല​യ​മ്മ ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി. മാതാവ്: റുക്കിയ്യ. സഹോദരങ്ങൾ: നഫീസത്തുൽ മിസ്റിയ, ഖദീജത്തുൽ കുബ്റ.

Back to top button
error: