ചെന്നൈ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച സൈനിക ഹെലികോപ്ടർ തകർന്നുവീണ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന. അപകട കാരണം കണ്ടെത്താൻ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടതായി ദേശീയ മാധ്യമങ്ങൾ റിേപ്പാർട്ട് ചെയ്തു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അപകട സ്ഥലത്തേക്ക് എത്തുമെന്നാണ് വിവരം. അപകട പശ്ചാത്തലത്തിൽ ഡൽഹിയിൽ കേന്ദ്രമന്ത്രിസഭ അടിയന്തരമായി യോഗം ചേരുന്നുണ്ട്.
Related Articles
ഫാര്‍മസിയില്‍നിന്നു വാങ്ങിയ ഗുളികയ്ക്കുള്ളില്‍ മൊട്ടുസൂചി; സംഭവം വിതുര താലൂക്ക് ആശുപത്രിയില്‍
January 18, 2025
കെഎസ്ആര്‍ടിസി ബസിനടിയില്‍ കുടുങ്ങി, 30 മീറ്ററോളം വലിച്ചിഴച്ചു; വൈക്കം സ്വദേശിനിക്ക് ഗുരുതര പരിക്ക്
January 18, 2025
Check Also
Close