സംസ്ഥാനത്തെ 32 തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ കുതിപ്പ്. 17 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. ഇതില്‍ മൂന്ന് വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തതാണ്.യുഡിഎഫ് 13 സീറ്റുകളിലും, ഒരു സീറ്റില്‍ ബിജെപിയും ഒരു സീറ്റില്‍ സ്വതന്ത്രനും വിജയിച്ചു. ഉപതരെഞ്ഞെടുപ്പ് നടന്ന 32 ല്‍ നേരത്തേ 16 സീറ്റുകളാണ് എല്‍ഡിഎഫിനുണ്ടായിരുന്നത്. യുഡിഎഫിന് 15ഉം ബിജെപിക്ക് ഒരു സീറ്റുമുണ്ടായിരുന്നു.
ആകെ വാർഡുകൾ – 32
LDF – 17
UDF – 13
NDA – 1
Oth – 1
ജില്ലാ പഞ്ചായത്ത് ആകെ വാർഡുകൾ – 3
LDF – 3
UDF – 0
NDA – 0
കോർപ്പറേഷൻ വാർഡുകൾ – 2
LDF – 2
UDF – 0
NDA – 0
ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ – 4
LDF – 4
UDF – 0
BJP – 0
മുനിസിപ്പാലിറ്റി വാർഡുകൾ – 2
LDF – 1
UDF – 1
NDA – 0
ഗ്രാമപഞ്ചായത്ത് വാർഡുകൾ –
21
LDF – 7
UDF – 12
NDA – 1
OTH – 1