KeralaNEWS

കേരളത്തിൽ സ്ത്രീകൾ ഏറ്റവും കൂടുതൽ മദ്യം ഉപയോഗിക്കുന്നത് വയനാട്ടിൽ 

ദ്യം ഉപയോഗിക്കുന്ന കാര്യത്തിൽ ദേശീയ ശരാശരിയെക്കാളും മുന്നിലാണ് കേരളം.ജനസംഖ്യാനുപാത കണക്കിൽ മദ്യം ഉപയോഗിക്കുന്നവരുടെ ശരാശരിയിൽ കേരളത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ആലപ്പുഴക്കാരാണ്.ആലപ്പുഴയ്ക്കു തൊട്ടുപിന്നിലുള്ളത് കോട്ടയം ജില്ലയും മൂന്നാംസ്ഥാനത്ത് തൃശൂരുമാണ്.ഏറ്റവും കുറവ് മദ്യത്തിന്റെ ഉപയോഗം ഉള്ളത് മലപ്പുറത്താണ്.അതേസമയം ഏറ്റവും കൂടുതൽ സ്ത്രീകൾ മദ്യം ഉപയോഗിക്കുന്ന ജില്ല എന്ന ബഹുമതി വയനാട് നേടി !

Back to top button
error: