KeralaNEWS

ഡാം ​സു​ര​ക്ഷ ബി​ൽ രാ​ജ്യ​സ​ഭ പാ​സാ​ക്കി

ദില്ലി : ഡാം ​സു​ര​ക്ഷ ബി​ൽ രാ​ജ്യ​സ​ഭ പാ​സാ​ക്കി. രാ​ജ്യ​ത്തെ പ്ര​ധാ​ന അ​ണ​കെ​ട്ടു​ക​ൾ എ​ല്ലാം ദേ​ശീ​യ ത​ല​ത്തി​ൽ രൂ​പീ​ക​രി​ക്കു​ന്ന ഡാം ​സു​ര​ക്ഷ അ​തോ​റി​റ്റി​ക്ക് കീ​ഴി​ലാ​ക്കു​ന്ന ബി​ല്ലി​ന് പാ​ർ​ല​മെ​ന്‍റി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ചു.

നേ​ര​ത്തെ ലോ​ക്സ​ഭ പാ​സാ​ക്കി​യ ബി​ൽ ഇ​ന്ന് ശ​ബ്ദ വോ​ട്ടോ​ടെ രാ​ജ്യ​സ​ഭ​യും പാ​സാ​ക്കി. ഫെ​ഡ​റ​ൽ അ​വ​കാ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മെ​ന്ന പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ എ​തി​ര്‍​പ്പു​ക​ൾ രാ​ജ്യ​സ​ഭ ത​ള്ളി.

നി​യ​മം നി​ല​വി​ൽ വ​രു​ന്ന​തോ​ടെ അ​ണ​ക്കെ​ട്ടു​ക​ളു​ടെ നി​രീ​ക്ഷ​ണം, പ​രി​ശോ​ധ​ന, നി​യ​ന്ത്ര​ണം, പ​രി​പാ​ല​നം എ​ന്നി​വ ദേ​ശീ​യ അ​തോ​റി​റ്റി നി​ര്‍​വ​ഹി​ക്കും. ദേ​ശീ​യ അ​തോ​റി​റ്റി​ക്ക് കീ​ഴി​ൽ സം​സ്ഥാ​ന​ത​ല സ​മി​തി​ക​ളും ഉ​ണ്ടാ​കും.

കേ​ര​ള​ത്തി​ലെ 50ൽ ​അ​ധി​കം അ​ണ​കെ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ 5000ൽ ​അ​ധി​കം അ​ണ​കെ​ട്ടു​ക​ൾ ഇ​തോ​ടെ കേ​ന്ദ്ര​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ ആ​കും.

Back to top button
error: