ക്യൂബയെപ്പറ്റി ഒരക്ഷരം മിണ്ടരുത് എന്നു പറഞ്ഞതുപോലെയാണ് കേരളത്തിലെ മദ്യപൻമാരുടെ കാര്യവും.മദ്യത്തെപ്പറ്റി ഞങ്ങളോട് ഒന്നും മിണ്ടരുത്.പക്ഷെ ആലപ്പുഴക്കാരുടെ കുടി അൽപം കൂടുതലാണെന്നാണ് ദേശീയ കുടുംബാരോഗ്യ സർവേ പറയുന്നത്. കുടിയുടെ കാര്യത്തിൽ ദേശീയ ശരാശരിയെക്കാളും മുന്നിലാണ് കേരളം. ജനസംഖ്യാനുപാത കണക്കിൽ മദ്യം ഉപയോഗിക്കുന്നവരുടെ ശരാശരിയിൽ കേരളത്തിൽ ഏറ്റവും മുന്നിൽ ആലപ്പുഴക്കാരും. ആലപ്പുഴയിലെ പുരുഷൻമാരിൽ 29% പേർ മദ്യം ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. ബവ്റിജസ് കോർപറേഷന്റെ കണക്കുകളിൽ ആലപ്പുഴക്കാരുടെ ഇഷ്ടമദ്യം റം ആണ് !!
Related Articles
‘സവര്‍ക്കറെ ഇവിടെ വേണ്ട’; ഡല്‍ഹി യൂനിവേഴ്സിറ്റി കോളജിന് മന്മോഹന് സിങ്ങിന്റെ പേരുനല്‍കണമെന്ന് എന്എസ്യുഐ
January 3, 2025
‘പ്രതികള്‍ക്കൊപ്പം പാര്‍ട്ടിയുണ്ട്, അവര്‍ സിപിഎമ്മുകാരാണ്’; കോടതിയിലെത്തി ശിക്ഷിക്കപ്പെട്ടവരെ കണ്ട് ജില്ലാ സെക്രട്ടറി
January 3, 2025
ആദിത്യക്കെതിരെ സൃഷ്ടി പരാതിപ്പെട്ടിട്ടില്ല; വനിതാ പൈലറ്റിന്റെ ആത്മഹത്യയില്‍ കാമുകന് ജാമ്യം
January 3, 2025
Check Also
Close